ബീഫ് സൂക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് അഖ്‌ലക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയിലായി

52 കാരനായ മുഹമ്മദ് അഖ്‌ലക്കിനെ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയ 18 പേരില്‍ ഒരാളാണ് ഹരി ഓം.