പതിനാറു വയസ്സുകാരനായ തന്റെ മകനെ തന്നില്‍ നിന്നും പറിച്ചെടുത്ത റോഡിലെ അപകടം വിതയ്ക്കുന്ന കുഴികളെ സ്വന്തമായി നികത്തിയെടുക്കുന്ന ഒരച്ഛന്‍

മുംബൈയിലെ തിരക്കേറിയ ഹൈവേയില്‍ സമയംപോലും മനാക്കാതെ വെറും കൈകള്‍ കൊണ്ട് അപകടം വിതയ്ക്കുന്ന കുഴികള്‍ നികത്തുന്ന ഒരാള്‍. അദ്ദേഹമാണ് ദദ്‌റാവു