സത്യജിത് റായ് യുടെ സ്വന്തം സൌമിത്രയ്ക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

പദ്മ ഭൂഷണും മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഉൾപ്പെടെ നിരവധി പൊൻ തൂവലുകളാൽ അലങ്കരിക്കപ്പെട്ട പ്രശസ്ത ബംഗാളി നടൻ സൌമിത്ര