ഡി.വിനയചന്ദ്രന്‍ അന്തരിച്ചു

മലയാണ്മയുടെ പ്രിയ കവി ഡി. വിനയചന്ദ്രന്‍(66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദേഹത്തെ ആശുപത്രിയില്‍