പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാനാകില്ല; സദാചാര പോലീസിംഗ് ആകുമെന്ന് ജില്ലാ പൊലീസ് മേധാവി

കോട്ടയത്ത് ഇപ്പോൾ എടുത്തിട്ടുള്ള ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പോലീസ് മേധാവി