DNA ടെസ്റ്റിൽ അനാഥയല്ലെന്ന് തെളിഞ്ഞു.

ജോധ്പൂർ: പ്രസവ ശേഷം കുട്ടി മാറിപ്പോയെന്ന് ആരോപിച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട  പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളെ ഡിഎന്‍എ ടെസ്റ്റിലൂടെ  തിരിച്ചറിഞ്ഞു. ഒരേ സമയം പ്രസവിച്ച