ഡികെ ശിവകുമാറിന്റെ ചോദ്യം ചെയ്യല്‍ നാളെയും തുടരും ; ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം

അനധികൃത സ്വത്തുസമ്പാദനം, നികുതിവെട്ടിപ്പ് എന്നീ കേസുകളുമായി ബന്ധപ്പെട്ട് ശിവകുമാറിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചോദ്യം ചെയ്തു വരികയാണ്.