പാർട്ടിമാറ്റം തുടരുന്നു; കോണ്‍ഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് മുന്‍ മന്ത്രി ബിജെപിയിൽ ചേർന്നു

വരുന്ന തെരഞ്ഞെടുപ്പില്‍ മെഹബൂബനഗറില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ഡി കെ അരുണ മത്സരിക്കുമെന്നാണ് സൂചന...