ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇല്ലായിരുന്നെങ്കിൽ ബഷീറിന്റേത് വെറും ഒരു അപകടമരണമായി മാറുമായിരുന്നു: നിർണ്ണായകമായത് ധനസുമോദ് എടുത്ത ചിത്രങ്ങൾ

വെള്ളിയാഴ്ച രാത്രി ഒരു മണിയോടടുത്ത് മ്യൂസിയത്തിനടുത്തെ പബ്ലിക് ഓഫീസിന് മുന്നില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം