അലസ ജീവിത പ്രേമി; ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെ ടി ജലീൽ

ഡൽഹി ഹൈക്കോടതിയിൽ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു