സഞ്ചാരികളെക്കാത്ത് ദുബായില്‍ സൈക്കിള്‍ റിക്ഷകളും

അറബി നാട്ടിന് പരിചയമില്ലാത്ത വണ്ടി അണിയിച്ചൊരുക്കി കവാടത്തില്‍ നിരത്തിയിട്ടിരിക്കുന്നത് കണ്ടാല്‍ ആര്‍ക്കും ഒന്ന് കയറാന്‍ തോന്നും