ദോ..അത്‌ തന്നെയാണ് കണ്ടം; സൈബർ ലീഗിനും കോൺഗ്രസിനും മറുപടിയുമായി പിവി അൻവർ

പാണക്കാട്ടേയും പാണ്ടിക്കടവത്തെയും 'പയർമണി സേന' സൈബർ ബുള്ളിംഗ്‌ നടത്തിയാലൊന്നും ഇവിടെ ആരും പിന്മാറാൻ പോകുന്നില്ല.