ഭാഗ്യലക്ഷ്മി ഡിജിറ്റൽ തെളിവുകൾ കെെമാറി: സംസ്കാരത്തിനു നിരക്കാത്ത പരാമർശങ്ങൾ പങ്കുവച്ചതിനു ശ്രീലക്ഷ്മി അറയ്ക്കലിന് എതിരെയും സെെബർ സെല്ലിനു പരാതി

ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച പല വിഡിയോകളും സംസ്‌കാരത്തിനു ചേരാത്ത അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞതാണെന്നാണ് പരാതിയിൽ പറയുന്നത്...

‘പട്ടാളക്കാര്‍ സ്ത്രീലമ്പടർ മാത്രമല്ല ബലാത്സംഗം ചെയ്യുന്നവരും’; വിജയ് പി നായര്‍ക്കെതിരെ പരാതിയുമായി സൈനികരുടെ സംഘടന

സിനിമാ സംവിധാനം പഠിക്കാൻ ശ്രമിച്ചു തോറ്റപ്പോൾ അധിക്ഷേ വീഡിയോയിലേക്ക് തിരിഞ്ഞയാളാണ് വിജയ് പി നായര്‍..

വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന മകൾ മൊബൈല്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയുമായി അമ്മയുടെ പോസ്റ്റ്: കുട്ടി ഒറ്റയ്ക്കാണെന്ന് സാമുഹ്യവിരുദ്ധരെ അറിയിക്കുകയാണോ എന്ന് സെെബർ സെൽ

ഇത്തരം കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലിടാതെ സമീപത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ അറിയിച്ചാല്‍ കരുതലുണ്ടാകുമെന്നും അറിയിച്ചു...

മദ്യവും പാൻപരാഗും ലഭിക്കാതെ അതിഥി തൊഴിലാളികൾ പിരിമുറുക്കത്തിൽ: ഇത് സർക്കാരിനെതിരെയുള്ള `സുവർണ്ണാവസര´മായിക്കണ്ട് മുതലെടുക്കാൻ ചിലരും

ഒരു പ്രമുഖ പാർട്ടിയിലെ പ്രാദേശിക നേതാവും തെരുവിലിറങ്ങാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതായി അറിവായിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് ഇയാളെയും നിരീക്ഷണ വലയത്തിലാക്കിയിരിക്കുകയാണ്...

വരനും വധുവും തമ്മിൽ പ്രായവ്യത്യാസമുണ്ടെന്നു പറഞ്ഞ് ആഘോഷിച്ച സംഭവം; അറസ്റ്റിലായ സദാചാരക്കാർ 11: ഗൾഫിൽ ജോലിചെയ്യുന്ന രണ്ടുപേർക്കെതിരേ ലുക്കൗട്ട് നോട്ടീസ്

അപവാദം പ്രചരിപ്പിച്ച ഗൾഫിലുള്ളവർ ഫോൺ നമ്പർ ഒഴിവാക്കിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാൻ തീരുമാനിച്ചത്....

കൂട്ടമാനഭംഗക്കേസിലെ പെണ്‍കുട്ടിയുടെ പേരില്‍ മലയാളിയുടെ ചിത്രം ; സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ മലയാളി പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചത് സൈബര്‍ സെല്‍ അന്വേഷിക്കും. തിരുവനന്തപുരം സ്വദേശിനിയായ