ഇനി ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും; പ്രകോപന പ്രസ്താവനയുമായി ചൈനീസ് മുഖപത്രം

അതിർത്തിയിൽ സംഘർഷം കുറക്കാനുള്ള പതിമൂന്നാം സൈനികതല ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം.