ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾ ടോൾ നൽകേണ്ടതില്ല; തീരുമാനവുമായി നാഷണൽ ഹൈവേ അതോറിറ്റി

നിലവിലെ സാഹചര്യത്തില്‍ ഈ തീരുമാനം അന്തർ സംസ്ഥാന യാത്രകൾ അടക്കം നടത്തുന്ന ഓക്‌സിജൻ ടാങ്കറുകൾക്ക് വളരെ ഗുണകരമാകും.