നമ്മുടെ ഇത്തിരി നേരത്തെ സന്തോഷം മറ്റു ചിലരുടെ ജീവിതത്തെ എന്നെന്നേക്കുമായി നശിപ്പിക്കുന്നു: പ്ളാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ മേയർ വികെ പ്രശാന്ത്

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ ഒരു പഠനത്തിൽ തെളിഞ്ഞത് പകുതിയോളം കുഞ്ഞാമകൾ മരിക്കുന്നത് പ്ലാസ്റ്റിക്ക് ഉള്ളിൽ ചെന്നാണെന്നാണ്....