വാരാപ്പുഴ ശ്രീജിത്ത്‌ കസ്റ്റഡി മരണം: റൂറല്‍ എസ്‌പിയായിരുന്ന എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി; ഇനി ഡി ഐ ജിയായി സ്ഥാനകയറ്റം

ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് മുന്‍പ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു