കറിവേപ്പിലക്ക് ആരോഗ്യ സംരക്ഷണത്തില്‍ പ്രാധാന്യം ഏറെ

രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​ആ​രോ​ഗ്യ​ത്തി​നും​ ​സ​ഹാ​യി​ക്കു​ന്ന​ ​ക​റി​വേ​പ്പി​ല​ ​ഹൃ​ദ​യം,​ ​ക​ര​ൾ​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​

ഒരു ഇല, ഒരായിരം ഗുണങ്ങള്‍; അതാണ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ കറിവേപ്പില

ഭക്ഷണം കഴിക്കുന്നതിനിടയില്‍ കറിവേപ്പില കിട്ടിയാല്‍ നമ്മല്‍ വെറുതെ കളയാറാണ് പതിവ്. എന്നാല്‍ അത്യധികം ഔഷധഗുണങ്ങളുള്ള ഇലയാണ് കറിവേപ്പില. അകാലനര, ദഹനക്കേട്,