കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരം; ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് അടുപ്പം: ടോവിനോ തോമസ്

ഈ കാലത്തെ ഓണ്‍ലൈന്‍ വായന പത്രങ്ങളും വാരികകളും വായിക്കുന്നതിന് തുല്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.