ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് തൃശൂര്‍ കറന്റ് ബുക്സിനെതിരെ പോലീസ് നടപടി

ആദ്യ പുസ്തകത്തിന്റെ പ്രകാശനത്തിന് മുഖ്യമന്ത്രി എത്താമെന്ന് സമ്മതിച്ച് ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയും അവസാന നിമിഷം പിന്മാറുകയുമുണ്ടായിരുന്നു.