ഉമ്മൻചാണ്ടിക്ക് ലഭിച്ച വൈദ്യുതി ബില്‍ 27,200 രൂപയുടേത്; ഷോക്കടിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്ന് പ്രതികരണം

ഏപ്രില്‍ മെയ് മാസങ്ങളില്‍ എനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്‍ഡ് പറയുന്നു.

കെഎസ്ഇബി നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണം: കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചെന്ന് ഓദ്യോഗികമായി പറയാതെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നു.