ഉത്തരേന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ

ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ആരംഭിച്ചു. ഞായറാഴ്ച്ച അര്‍ധരാത്രി വരെയാണ് കര്‍ഫ്യൂ. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുവാദം. യുപിയില്‍ നാളെ ഒറ്റദിന

സം​സ്ഥാ​ന​ത്താ​കെ നി​രോ​ധ​നാ​ജ്ഞ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ, നി​രോ​ധ​നാ​ജ്ഞയോട് യോജിപ്പില്ലെന്ന് ബിജെപി; കോൺഗ്രസ്സിൽ ഭിന്നത

നി​രോ​ധ​നാ​ജ്ഞ വിഷയത്തിൽ കോൺഗ്രസ്സിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസം.

ജനതാ കര്‍ഫ്യുവിനെതിരായ ട്രോളുകളില്‍ നിന്ന് ഒഴിവാക്കണം; ട്രോളന്മാരോട് സലിം കുമാര്‍

ഈ സമയത്ത് തന്നെ വച്ച് ട്രോളുകള്‍ ഉണ്ടാക്കരുതെന്നാണ് താരത്തിന്റെ അഭ്യര്‍ഥന.' 'ജനത കര്‍ഫ്യൂ പ്രഖ്യാപനം വന്നതിനു ശേഷം അതിനെ

എല്ലാവര്‍ക്കും ഒറ്റക്കെട്ടായി മുന്നേറാം; ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് മമ്മൂട്ടി

ജനതാ കര്‍ഫ്യുവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മ്മൂട്ടി രംഗത്തെത്തിയിരിക്കുന്നത്.ഇന്ന് നടക്കുന്ന കര്‍ഫ്യുവില്‍ എല്ലാവരും സഹകരിക്കണമെന്ന് മമ്മൂട്ടി അറിയിച്ചു.ഫേസ്ബുക് ലൈവിലൂടെയാണ് മമ്മൂട്ടി

പൗരത്വഭേദഗതി നിയമം: നിരോധനാജ്ഞ മറികടന്ന് തെരുവുകളില്‍ ജനങ്ങള്‍ സംഘടിച്ചതോടെ മംഗ്‌ളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

രാജസ്ഥാനിൽ ദസറ ആഘോഷത്തിനിടെ വർഗീയ സംഘർഷം: കർഫ്യൂ; ഇന്റർനെറ്റ് നിരോധനം

സറ ആഘോഷത്തിനിടെ കല്ലേറും സംഘർഷവുമുണ്ടായതിനെത്തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മാൽപ്പുരയിൽ ഇന്നലെ രാത്രിയിലാണ് ദസറ ആഷോഷത്തിനിടെ കല്ലേറുണ്ടായത്

കാശ്മീരില്‍ ഇനി പകല്‍ സമയങ്ങളില്‍ കര്‍ഫ്യൂ ഇല്ല

ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ പതിയെ നീക്കി കേന്ദ്ര സര്‍ക്കാര്‍. പകല്‍സമയത്ത് സംസ്ഥാനത്തെ ഇരുപത്തിരണ്ട് ജില്ലകളിലും കര്‍ഫ്യു പിന്‍വലിച്ചു. ആകെയുള്ള

കശ്മീരില്‍ നിരവധി പ്രദേശങ്ങളില്‍ കര്‍ഫ്യൂ

സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ബാരാമുള്ളയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരില്‍ പലയിടത്തും സംഘര്‍ഷസാധ്യത. ഈ സാഹചര്യത്തില്‍ കശ്മീര്‍ താഴ്‌വരയിലെ

Page 1 of 21 2