രോഗ വ്യാപനത്തിനിടയിലും ആശ്വാസ വാര്‍ത്ത; ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു

രാജ്യ വ്യാപകമായി രോഗമുക്തി നിരക്ക് 64 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇപ്പോള്‍ 63.92 ശതമാനം ആണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.