പൗരത്വ നിയമ ഭേദഗതി: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് വയനാട് കലക്ടര്‍

തന്റെ വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചരണമെന്നും ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ട് സിഎഎയില്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നില്ലെന്നും കലക്ടര്‍