മിസ്റ്റർ വിജയൻ, എവിടെ നിങ്ങളുടെ ക്യൂബൻ വാക്സിന്‍; മുഖ്യമന്ത്രിയോട് കെ സുരേന്ദ്രൻ

സോഷ്യല്‍ മീഡിയയായ ട്വിറ്ററിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തന്റെ ട്വീറ്റിൽ കോവിഡിയറ്റ് എന്നാണ് സുരേന്ദ്രൻ മുഖ്യമന്ത്രിയെ ആക്ഷേപിച്ചത്.