മൂന്നാർ ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകി; ധ്യാനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് പോലീസ്

മൂന്നാർ ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകി; പങ്കെടുത്തവർക്കെതിരെ കേസെടുത്ത് പോലീസ്

നവജാത ശിശുക്കള്‍ മരിച്ചു: നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു

കഴക്കൂട്ടത്തെ സി.എസ്.ഐ മിഷന്‍ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് രണ്ട് നവജാതശിശുകള്‍ മരണമടഞ്ഞു. ആശുപത്രി അധികൃതരുടെ പിഴവാണെന്നാരോപിച്ച് നാട്ടുകാര്‍ ആശുപത്രിയുടെ പ്രധാനകവാടം ഉപരോധിച്ചു.

സിഎസ്‌ഐ ആസ്ഥാനത്തെ സംഘര്‍ഷം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ആര്‍.അജിത്കുമാര്‍, മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.