സിസാറ്റ് സമ്പ്രദായം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷത്തിന്റെ ബഹളം

ന്യൂഡെല്‍ഹി :  യു.പി.എസ്.സി.  സിവില്‍ സര്‍വീസ് പരീക്ഷയിലെ സിസാറ്റ്  സമ്പ്രദായം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും  ലോക്സഭയില്‍ പ്രതിപക്ഷം ബഹളവച്ചു .