കുമ്മനത്തിന് നൽകിയ ഈ രാഷ്ട്രീയ ചുംബനം ഭയപ്പെടുത്തുന്നു; ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്ന് സിഎസ് ചന്ദ്രിക

വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കല്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തത് ഡോ. ജോര്‍ജ് ഓണക്കൂറായിരുന്നു.