സുരക്ഷിതമായ ലെെംഗികബന്ധം പോലും സാധിക്കാത്ത ഒരു ജനതയാണ് ആ രാജ്യത്ത് ജീവിക്കുന്നത്

കുടിവെള്ളത്തിന് തൊണ്ടവരണ്ട് മണിക്കൂറുകൾ ക്യൂ നിൽക്കുന്ന ജനതയെ നമുക്ക് ഇന്നവിടെ കാണാൻ സാധിക്കും. രോഗം വന്നാൽ ആവശ്യത്തിന് മരുന്ന് കിട്ടില്ല.