സഹപാഠിയായ കൂട്ടുകാരിയോട് ‘ക്രഷ്’ തോന്നി; തുറന്നുപറഞ്ഞ എട്ടുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി

സ്വന്തം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ക്രഷ് തോന്നുന്നെന്ന് എട്ടുവയസുകാരി പറയുകയായിരുന്നു.