ആഗോള ഇന്ധനവില കുറഞ്ഞത്​ മോദി മറന്നു;പെട്രോൾ വില 60 രൂപയിലേക്ക്​ കുറക്കണം: രാഹുൽ ​ഗാന്ധി

വിപണിയില്‍ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്