ചെവികള്‍ അറുത്തുമാറ്റി വയറ്റില്‍ കത്തി കുത്തിയിറക്കി; പോത്തിന് നേര്‍ക്ക് സാമൂഹിക വിരുദ്ധരുടെ ക്രൂരത

തന്റെ പുരയിടത്തില്‍ കെട്ടിയിട്ട പത്തിനെയാണ് ബുധനാഴ്ത രാത്രി ആക്രമിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് രാഹുലിന്റെ പരാതിയില്‍ പറയുന്നു.