ഇന്ധന വിലയുടെ നിര്‍ണ്ണയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധി; ഇടപെടില്ലെന്ന് സുപ്രീം കോടതി

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

ക്രൂഡോയിലിന് പച്ചവെള്ളത്തിനേക്കാള്‍ വിലകുറഞ്ഞ കാര്യം കേന്ദ്രസര്‍ക്കാരിന് ആര് പറഞ്ഞുകൊടുക്കും?

കുടിവെള്ളത്തിനെ മുന്നിലാക്കിക്കൊണ്ട് ക്രൂഡോയില്‍ വില ഇറക്കം തുടരുന്നു. ഒരു ബാരല്‍ (ഒരു ബാരല്‍ 158.98 ലീറ്റര്‍) ബ്രെന്‍ഡ് ക്രൂഡ് വില