വളര്‍ത്തുപൂച്ചയുടെ സൗന്ദര്യത്തില്‍ ദേഷ്യം പിടിച്ച് കുത്തിക്കൊന്നു; യുവതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ

വളര്‍ത്തുപൂച്ചയുടെ സൗന്ദര്യത്തില്‍ അസൂയപൂണ്ട് അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവ്ശിക്ഷ.

മോഷണകുറ്റം ആരോപിച്ചു 13 വയസ്സുകാരനെ മൂത്രം കുടിപ്പിച്ചു

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഗോതമ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 13 വയസ്സുകാരനെ മൂത്രം കുടിപ്പിച്ചു. ക്രൂരമായ മര്‍ദനത്തിനു ശേഷമാണ് ബാലനെ മൂത്രം കുടിപ്പിച്ചത്.