ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുത്; ബംഗാൾ സംഘർഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി

അക്രമ സംഭവങ്ങൾക്ക് പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു