മോ​ദി വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വി​ഭ​ജ​ന​ത്തി​ന്‍റെ​യും പ്ര​തീ​കം; സോ​ണി​യ ഗാ​ന്ധി

'സമാധാനവും ഐക്യവും നിലനിര്‍ത്തുക, സല്‍ഭരണത്തിലൂടെ ഭരണഘടനയെ സംരക്ഷിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ചുമതല. എന്നാല്‍, സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്