കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി; പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ തീരുമാനം

ഇതിൽ പ്രവൃത്തിപരിചയം കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. നാളെമുതൽ തന്നെ പുനര്‍ നിയമനം നല്‍കാനാണ് യോഗത്തില്‍ തീരുമാനമായത്.