കഴിഞ്ഞ ഒമ്പത് മാസത്തെ നീക്കിയിരിപ്പ് തുകയായ 99,122 കോടി കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് റിസര്‍വ് ബാങ്ക്

ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്ന കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

കൊവിഡ് പ്രതിസന്ധി; കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ എമിറേറ്റ്സ്

ഇപ്പോള്‍ ഇതിന് പുറമെ കമ്പനിയുടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 743 പേര്‍ക്ക്; രോഗബാധിതരുടെ ആകെ എണ്ണം 13191

കേരളത്തിനും ആശങ്കയായി സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന തിരുനല്‍വേലി ജില്ലയില്‍ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി കൂടിയിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പ് 94; പിന്നീട് ഒറ്റ ദിവസത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 204 പേര്‍ക്ക്; പ്രതിസന്ധിയിലൂടെ പാകിസ്താന്‍

ദക്ഷിണേഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് ഇപ്പോൾ പാകിസ്ഥാന്‍.

രാജ്യത്തെ ടെലികോം മേഖല കടന്ന് പോകുന്നത് വന്‍ പ്രതിസന്ധിയിലൂടെ; ആകെ കടം 8 ലക്ഷം; നേട്ടമുണ്ടാക്കിയത് ജിയോ മാത്രം

അടിയന്തിരമായി ടെലികോം വിപണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പൂട്ടേണ്ടിവരുമെന്ന് ചില കമ്പനികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഐഎന്‍എല്ലില്‍ പ്രതിസന്ധി; പ്രസിഡന്റിനെയും ഭരണഘടനയെയും മറികടന്ന് തീരുമാനങ്ങള്‍; സംസ്ഥാന പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചു

പാര്‍ട്ടിയുടെ സ്ഥാപകാംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെപി ഇസ്മയിലിനെ ആറുവര്‍ഷത്തേക്ക് പുറത്താക്കിയ നടപടിയാണ് പ്രസിഡന്റ് അവധിയില്‍ പോകാനുള്ള കാരണം.