ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ഉക്രൈന്‍ ജനതയോടൊപ്പം നില്‍ക്കാനും സംഭാവനയായി ക്രിപ്‌റ്റോ കറന്‍സികള്‍ നൽകാനും ട്വീറ്റ്

ആദ്യ ട്വീറ്റിന് പിന്നാലെ സംശയങ്ങള്‍ പ്രകടിപ്പിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതിന് മറുപടി എന്ന നിലയില്‍ മറ്റൊരു ട്വീറ്റും വന്നു .

ക്രിപ്​റ്റോകറന്‍സി വ്യാപാരത്തിലും പിടിമുറുക്കാൻ കേന്ദ്രസര്‍ക്കാര്‍; പുതിയ ചട്ടങ്ങള്‍ കൊണ്ടുവരും

അടുത്ത വർഷത്തിലെ ബജറ്റില്‍ ക്രിപ്​റ്റോയെ നിയന്ത്രിക്കാനുള്ള നിയമമുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

പുതിയ ഹോട്ട് ക്രിപ്‌റ്റോകറന്‍സിയായി ‘ഡോഗ്‌കോയിന്‍’; താന്‍ കോടിപതിയായി എന്ന വെളിപ്പടുത്തലുമായി മുപ്പത്തിമൂന്നുകാരന്‍

മുന്നില്‍ എന്ത് എന്നറിയാതെ വലിയ റിസ്‌ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു.