ക്രിമിയ: ഹിതപരിശോധന നിയമവിരുദ്ധമെന്ന് യു.എന്‍. പൊതുസഭ

ക്രിമിയയില്‍ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്നു യുഎന്‍ പൊതുസഭ അംഗീകരിച്ച പ്രമേയത്തില്‍ പ്രഖ്യാപിച്ചു. യുക്രെയിനിന്റെ അഖണ്ഡത ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുകയാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

ക്രിമിയ വിടാന്‍ യുക്രെയിന് നിര്‍ദ്ദേശം

ക്രിമിയ വിടാന്‍ യുക്രെയിന്‍ സായുധസൈന്യത്തിനു റഷ്യന്‍ ഇടക്കാല പ്രസിഡന്റ് ഒലക്‌സാണ്ടര്‍ തുര്‍ക്കിനോവ് നിര്‍ദേശം നല്‍കി. സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും റഷ്യയില്‍നിന്ന് ഭീഷണിയുള്ളതിനാലാണു