ക്രിമിയ സ്വതന്ത്ര രാജ്യമായെന്ന് റഷ്യയുടെ പ്രഖ്യാപനം

ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ ഉക്രൈനുമായുള്ള ബന്ധം അവസാനിപ്പിച്ച ക്രിമിയയെ സ്വതന്ത്ര രാജ്യമായി റഷ്യ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ്