വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്ന് ക്രൈം ബ്രാഞ്ച്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നീക്കം ആരംഭിച്ചു

കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയ ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹ‍ർജി നൽകി