യാത്രക്കിടെ സഹോദരനെ കിണറ്റിലെറിഞ്ഞു 18കാരിയെ ബലാത്സംഗം ചെയ്​തു

ബുധനാഴ്​ച രാത്രി പെൺകുട്ടിയും സഹോദരനും ബൈക്കിൽ അവരുടെ ഗ്രാമത്തിലേക്ക്​ യാത്ര ചെയ്​തുകൊണ്ടിരി​ക്കെ 8.30ഓടെ ഏഴ്​ പ്രതികളും ചേർന്ന്​ ബൈക്ക്​ തടഞ്ഞു

യുവാവ് മനുഷ്യ ഇറച്ചി പാചകം ചെയ്തു, കണ്ട് കൊണ്ട് വന്ന ഭാര്യ ഭയന്ന് വീട് വിട്ടോടി

പാചകം ചെയ്ത് ചെയ്തുകൊണ്ടിരിക്കുമ്പോൾ കയറിവന്ന ഭാര്യ പാത്രത്തിൽ മനുഷ്യന്റെ കൈകളും വിരലുകളും കണ്ട് ഭയന്ന് വീട്ടിൽ പൂട്ടിയിടുകയായിരുന്നു

മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച തര്‍ക്കം; അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു

ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോൾ വീട്ടുകാർ മൊബൈൽ ഫോണിലേക്കു വിളിച്ചു.

രണ്ടാമതും പെൺകുഞ്ഞ്; പിഞ്ചുകുഞ്ഞിനെ വിഷം നല്‍കി കൊന്ന മാതാപിതാക്കൾ അറസ്റ്റില്‍

വൈര മുരുകൻ-സൗമ്യ ദമ്പതികളുടെ ആദ്യ കുഞ്ഞ്​ പെൺ കുട്ടിയായിരുന്നു​. രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഇവർ നിരാശരായിരുന്നു.

മദ്യലഹരിയിൽ സ്യൂട്ട്കെയ്സിലാക്കി പൂട്ടി; യുവാവ് ശ്വാസം മുട്ടി മരിച്ചു; കാമുകി അറസ്റ്റില്‍

മദ്യലഹരിയിൽ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന്‍ ശ്വാസം മുട്ടി മരിച്ചു. സാറ്റ് കളിക്കിടെ അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ചൊവ്വാഴ്ച മദ്യപിച്ച

ശരണ്യയുടെയും കാമുകന്റെയും മൊഴിയിൽ പൊരുത്തക്കേടുകൾ; വാട്സ്അപ് ചാറ്റ് പരിശോധിച്ച് പോലീസ്

ഒരുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയുടെ കാമുകനെ പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തു. കുട്ടിയെ കൊലപ്പെടുത്താന്‍ കാമുകന്‍ ശരണ്യയ്ക്കുമേല്‍ സമ്മര്‍ദം

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നു

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് സംഭവം. ഇതരജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെയാണ് ബന്ധുക്കള്‍ ചേർന്ന് കൊലപ്പെടുത്തിയത്.

‘ഇനി ആവർത്തിച്ചാൽ ചെരുപ്പൂരി അടിക്കും’; താക്കിതു നൽകിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

റോഡരികിൽ കളിയാക്കിയതിൽ പ്രതിഷേധിച്ച യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഓഫീസിലേക്ക് പോകവെ വഴിയരികിൽ ഇരുന്ന് കളിയാക്കിയ അന്‍പത്തിയഞ്ചുകാരനെതിരെ രൂക്ഷമായി

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുകാരനെ കടല്‍ ഭിത്തിയിൽ എറിഞ്ഞു കൊന്നു ; അമ്മ അറസ്റ്റിൽ

മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസ്സുകാരനെ കടലിലെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ

തൃശ്ശൂർ അതിരപ്പിള്ളിയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു.കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപാണ് കൊല്ലപ്പെട്ടത്. പ്രദീപിനെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ

Page 1 of 51 2 3 4 5