റംസിയുടെ ആത്മഹത്യ: അന്വേഷണം എസ്പി കെജി സൈമണിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്

കേസ് പത്തനംതിട്ട എസ്പി കെജി സൈമണിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കും.