ഇംഗ്ലീഷ് പേസ് പട ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടു; ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം

ഒടുവില്‍വാലറ്റത്തെ കൂട്ടുപിടിച്ച് ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കാനുള്ള സ്മിത്തിന്‍റെ ശ്രമം റണ്‍ഔട്ടിലൂടെ അവസാനിക്കുകയായിരുന്നു.