അമേരിക്കയിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം നിർമിക്കാൻ ഷാരൂഖ് ഖാൻ

ഷാരൂഖിന്റെ ഉടമസ്ഥതയിലുളള ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേരിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.

ലോക പ്രശസ്തമായ മുംബൈ വാംഖഡേ ക്രിക്കറ്റ് സ്റ്റേഡിയം ടൂറിസ്റ്റുകള്‍ക്കായി തുറന്ന് കൊടുക്കുന്നു

സംസ്ഥാനത്തെ ടൂറിസം വകുപ്പുമായി പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്നും, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് പാട്ടീല്‍ പ്രതികരിക്കുകയുണ്ടായി.