ക്രിമിയയ്ക്കിഷ്ടം റഷ്യയോട് ചേരാന്‍

യുക്രെയിനില്‍ നിന്നു വേര്‍പിരിഞ്ഞ് ക്രിമിയ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകണമെന്ന് ഹിതപരിശോധന ഫലം. വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയായപ്പോള്‍ 95.5 ശതമാനം വോട്ടര്‍മാരും