മതപരമായ ചടങ്ങുകളില്ല; പിടി തോമസ് എംഎല്‍എയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ഗംഗയിലെ മൃതദേഹങ്ങള്‍; നായ്ക്കള്‍ കടിച്ചുവലിക്കുന്ന വീഡിയോപ്രചരിച്ച പിന്നാലെ സംസ്ക്കാരം നടത്തി അധികൃതര്‍

അതേസമയം, ഈ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ നദിയില്‍ ഒഴുക്കിയതാണെന്നാണ് അധികൃതര്‍ ഉന്നയിക്കുന്ന അവകാശവാദം.