സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പടക്കം പൊട്ടിച്ച് ഓണാഘോഷം നടത്തി

സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ പടക്കം പൊട്ടിച്ചു ഓണാഘോഷം നടത്തിയതു വിവാദമാകുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരാണു പടക്കം പൊട്ടിച്ചത്. കായംകുളം