സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്’ ; സംഘിപ്പട്ടം ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടിയുമായി സിആര്‍ നീലകണ്ഠന്‍

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അവിടെ തന്നെയാണ് അദ്ദേഹം മറുപടി കുറിച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാതെ കേരളത്തിൽ യുഡിഎഫിന് പിന്തുണ; ആംആദ്മി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട് ആം ആദ്മി ദേശീയ നേതൃത്വം സി ആര്‍ നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടീസ്